Surprise Me!

ഫ്രഞ്ച് വിപ്ലവം പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | filmibeat Malayalam

2018-07-07 55 Dailymotion

french viplavam new poster released <br />ഫ്രഞ്ച് വിപ്ലവം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 90 കാലഘട്ടത്തിലെ സിനിമയെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗനായ മജീദാണ് സംവിധാനം ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍ കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. <br />#FrenchViplavam

Buy Now on CodeCanyon